പെരുമ്പാവൂർ: മുടിക്കൽ ഈസ്റ്റ് മഹല്ല് കമ്മിറ്റിക്ക് മറ്റപ്പിള്ളി ഹനീഫ നൽകിയ ആംബുലൻസിന്റെ താക്കോൽ ഹനീഫയിൽ നിന്ന് സെക്രട്ടറി മുഹമ്മദ് ഏറ്റുവാങ്ങി. ആംബുലൻസ് നിയുക്ത എം.എൽ.എ പി.വി. ശ്രീനിജൻ ഫ്ളാഗ് ഓഫ് ചെയ്തു.