കൊച്ചി : ഉദയംപേരൂർ പഞ്ചായത്ത് 19-ാം വാർഡിൽ ആർ.ആർ.ടി വാർഡ്തല ആരോഗ്യ സമിതിയുടെയും നേതൃത്വത്തിൽ അണുനശീകരണം നടത്തി. വാർഡ് മെമ്പർ എം.കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു.അണുനശീകരണ പ്രവർത്തനത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശാലിനി , ആശ പ്രവർത്തകരായ അന്ന ഷൈനി, ഹെലീന, പ്രകാശൻ ടി.കെ എന്നിവർ നേതൃത്വം നൽകി.