കൊച്ചി: മുൻ മന്ത്രി കെ.ആർ. ഗൗരിഅമ്മയെ കേരള മാനേജ്‌മെന്റ് അസോസിയേഷൻ (കെ.എം.എ )അനുസ്മരിച്ചു. പ്രസിഡന്റ് ആർ മാധവ്ചന്ദ്രൻ, നിയുക്ത എം.എൽ.എ. പി.രാജീവ്, കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് മുൻ അംഗം ജി.വിജയരാഘവൻ, കെ.എം.എ മുൻ പ്രസിഡന്റ് എ.കെ.നായർ, കൊച്ചി സൈം ഡീനും പ്രൊഫസറുമായ എ.എസ്. ഗിരീഷ് എന്നിവർ സംസാരിച്ചു.