ശ്രീമൂലനഗരം: ശ്രീഭൂതപുരം മൂഴിക്ക തോട്ടത്തിൽ എം.ഐ. അബ്ദുൾ സലാം (57) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: സിറാസ്, ഷിഫ്‌ന, സിറാജ്. മരുമക്കൾ: ഫറൂക്ക്, ഫാത്തിമ്മത്ത്, സുഹറ .