pappu-90

കാലടി: മാണിക്കമംഗലം മൂലൻ പാപ്പു (90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് മാണിക്കമംഗലം സെന്റ് റോക്കീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: തുറവൂർ വടക്കുഞ്ചേരി കുടുംബാംഗം ത്രേസ്യ. മക്കൾ: ത്രേസ്യാമ്മ, മറിയാമ്മ, അനീസ്, എൽസി, ദേവസി. മരുമക്കൾ: ദേവസി, പൗലോസ്, ജോണി, മാത്യു, മേരി.