അങ്കമാലി: എടക്കുന്ന് അട്ടാറ പള്ളിയാൻ ഔസേഫ് (94) നിര്യാതനായി. ഭാര്യ: ചേരാനല്ലൂർ മങ്കുഴി മാണിക്കത്താൻ പരേതയായ അന്നം. മക്കൾ: എൽസി (റിട്ട. അദ്ധ്യാപിക), വർഗീസ്, ആനി (റിട്ട. അദ്ധ്യാപിക), പൗലോസ് (കളർ ഹൗസ്, അങ്കമാലി), മേരി, ആന്റു (എൻജിനീയർ, ഖത്തർ), സെബി (മാനേജർ, കെഎസ്എഫ്ഇ, നെന്മാറ). മരുമക്കൾ: ജോസ് (റിട്ട. അദ്ധ്യാപകൻ), ലില്ലി, തൊമ്മച്ചൻ (റിട്ട. ഉദ്യോഗസ്ഥൻ, കൊച്ചി ഷിപ്‌യാഡ്), ജെബി, സെബാസ്റ്റ്യൻ (റിട്ട. ഹെഡ്മാസ്റ്റർ), സാലി, രൂപ.