v-v-joseph-84

മൂവാറ്റുപുഴ: കക്കടാശേരി വെളിയന്നൂർക്കാരൻ വി.വി. ജോസഫ് (പാപ്പച്ചൻ - 84, വീവി സ്റ്റോഴ്‌സ് നെഹ്രു പാർക്ക്, മൂവാറ്റുപുഴ) നിര്യാതനായി. സംസ്‌കാരം ഇന്ന് 11.30ന് കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: അടൂപ്പറമ്പ് നെല്ലിപ്പിള്ളിൽ കുടുംബാംഗം ത്രേസ്യാമ്മ. മക്കൾ: ജിജി ജോസഫ്, ജീന ജീസൺ, ജിനി റോയി, പ്രീതി ബിജു. മരുമക്കൾ: പരേതയായ മിനി ജിജി, ജോയിസ് ജിജി, ജീസൺ ജോർജ്ജ്, റോയി ജോർജ്, ബിജു ജോയി.