sudha-48

കരുമാല്ലൂർ: മനയ്ക്കപ്പടി മുറിയാക്കൽ മണ്ടള വീട്ടിൽ എം.കെ.റെജിമോന്റെ ഭാര്യ പി.പി.സുധ (48) നിര്യാതയായി. മക്കൾ: എം.ആർ.ജിത്തു, എം.ആർ.സെജിൻ.