sheela-dinesh

ആലുവ: പട്ടേരിപ്പുറം എടയ്ക്കാട്ടുവീട്ടിൽ പരേതനായ ദിനേഷിന്റെ ഭാര്യ ഷീല (46) നിര്യാതയായി. മാതാവ്: തത്ത. മക്കൾ: അമൽ ദിനേഷ്, വിഷ്ണു ദിനേഷ്.