മട്ടാഞ്ചേരി: കൊച്ചങ്ങാടി ചെമ്പിട്ടപള്ളിക്ക് സമീപം തെക്കേവീട്ടിൽ കെ.കെ.മുഹമ്മദാലി (66) നിര്യാതനായി. ഭാര്യ: പരേതയായ താഹിറ. മക്കൾ: അസ്‌ലം, അനീഷ്, ആഷിക്ക്, അനൂപ്. മരുമക്കൾ: ഷീജ, അഷീറ, അൻസിയ, നിജി.