11

കാക്കനാട്: ഇടച്ചിറ കുരിശിങ്കൽ ആലിസ് സാബു (53) കൊവിഡ് ബാധിച്ചു മരിച്ചു. ഭർത്താവ്: കെ.എസ് സാബു. മകൾ: നിമ്മി. മരുമകൻ: അനുഷ് മാത്യു.