sadhanandhan-81

ഫോർട്ട്കൊച്ചി: തുണ്ടിപ്പറമ്പിൽ 4/1236 നമ്പർ വീട്ടിൽ ദാനന്ദൻ (81) നിര്യാതനായി. ഭാര്യ: പരേതയായ രത്‌നം. മക്കൾ: പ്രദീപ്, സിന്ധു. മരുമക്കൾ: ഷിമി, സതീശൻ.