വൈപ്പിൻ: ഞാറക്കൽ പഞ്ചായത്തിലെ കൊവിഡ് രോഗികളേയും നിരീക്ഷണത്തിലുള്ളവരെയും വിവിധ കൊവിഡ് സെന്ററുകളിലേക്ക് മാറ്റുന്നതിനുവേണ്ടി കേരള സ്റ്റേറ്റ് ടൂറിസ്റ്റ് പാക്കേജ് ഡ്രൈവേഴ്‌സ് ആൻഡ് വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) അംഗങ്ങൾ തയ്യാറാണെന്ന് സെക്രട്ടറി അറിയിച്ചു. ആംബുലൻസ്, മറ്റ് വാഹനങ്ങളുടെ ആവശ്യങ്ങൾക്ക് 24 മണിക്കൂറും വിളിക്കാം. ഫോൺ: ദിൽരാജ്- 9847335781, വിനു- 9847856734, ഉണ്ണി- 9526831578, ജാസ്‌ലിൻ- 9847554065, ദേവേഷ്- 9496689688, സിബി- 9895202326, ബേബി- 9061326628, അർജുൻ- 9846035305, സലാം- 8606117673.
ആംബുലൻസ് : ജിബിൻ- 9747709662, സജീഷ്- 9544364363.