sivasankara-menon

വൈപ്പിൻ: പൊതുമരാമത്ത് വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ നായരമ്പലം തയ്യേഴത്ത് ലൈൻ രാമനിലയത്തിൽ ശിവശങ്കരമേനോൻ (86) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: പ്രദീപ് കുമാർ, പ്രമോദ് (ചരക്കു സേവന നികുതി വകുപ്പ്, കൊച്ചി) , വിജയം. മരുമക്കൾ: സുമ (ടീച്ചർ, എൻ.എസ്.എസ്. സ്‌കൂൾ, തിരുവനന്തപുരം), ബിന്ദു (റവന്യൂ വകുപ്പ്), മോഹനൻ.