suresh-muttathil
കൊവിഡ് മഹാമാരിയെ നേരിടുന്നതിനായി മുപ്പത്തടം സഹകരണ ബാങ്ക് സഹായഹസ്തം പദ്ധതി കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കൊവിഡ് മഹാമാരിയെ നേരിടുന്നതിനായി മുപ്പത്തടം സഹകരണ ബാങ്ക് സഹായഹസ്തം പദ്ധതി ആരംഭിച്ചു. കൊവിഡ് രോഗികളുടെ കുടുംബത്തിലേക്ക് ഭക്ഷണം എത്തിക്കുന്നതാണ് പദ്ധതി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വി.എം. ശശി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എച്ച്. സാബു സംസാരിച്ചു.