beena-51

പള്ളുരുത്തി: കോണം കെ.ആർ.നാരായണൻ റോഡ് തേവാലിക്കൽ വീട്ടിൽ സുരേഷ് ബാബുവിന്റെ ഭാര്യ ബീന (51) കൊവിഡ് ബാധിച്ച് മരിച്ചു. മക്കൾ: നലേഷ് ബാബു, മനീഷ. മരുമകൻ: രജീഷ്‌.