നെടുമ്പാശ്ശേരി: കോടുശ്ശേരി മായാട്ട് വീട്ടിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ കമലാക്ഷി അമ്മ (85) നിര്യാതയായി. മക്കൾ: ഇന്ദിര, അശോകൻ (ഹൈദരാബാദ്), ജയൻ (ഹൈദരാബാദ്), സത്യൻ (കോടുശ്ശേരി). മരുമക്കൾ: പങ്കജാക്ഷൻ നായർ, രജിത, ഉമ, ബിന്ദു.