കുറുപ്പംപടി: രായമംഗലം ചിറ്റായത്ത് വീട്ടിൽ അഡ്വ. സി.പി. പൗലോസ് (93) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ജെമിനി (യു.എസ്.എ.), ജിഗ്മി (യു.എസ്.എ.), ജിറ്റ്സി, ജിൽസ് (ഓസ്ട്രേലിയ). മരുമക്കൾ: എസ്.കെ. ഉണ്ണി, റുബീന, സിനോജ് ജോർജ്, സോളമൻ.