k-rammohan

കളമശേരി: കുസാറ്റിനു സമീപം അക്ഷര ലെയിൻ ഹരിഗോവിന്ദത്തിൽ താമസിക്കുന്ന കോഴിക്കോട് മണ്ണൂർ കള്ളാടിത്തൊടി വീട്ടിൽ കെ.റാം മോഹൻ (75, റിട്ട. കുസാറ്റ് സെക്ഷൻ ഓഫീസർ നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: ശ്രുതി, രാഗേന്ദ്. മരുമക്കൾ: പരേതനായ ബ്രയോൺ ഡേൽ, ഗായത്രി.