മുരിയമംഗലം: മത്തോക്കിൽ പരേതനായ ഐസക്കിന്റെ ഭാര്യ അന്നമ്മ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വെണ്ണിക്കുളം സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ. പള്ളിക്കര ഇടിയത്തേരിൽ കുടുംബാംഗവും ഫാദർ ഇ.സി. വർഗ്ഗീസ് കോർ എപ്പിസ്‌കോപ്പയുടെ സഹോദരിയുമാണ്. മക്കൾ: സാറാകുട്ടി, മോളി, ലീല, ഷൈല, ജോസ്. മരുമക്കൾ: ഉണ്ണി, യോഹന്നാൻ, സാജു, മത്തായി, സിജി.