ചേരാനല്ലൂർ: മങ്കുഴി ചിറ്റുപറമ്പിൽ തോമസ് (87) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മങ്കുഴി ഹോളിഫാമിലി പള്ളി സെമിത്തേരിയിൽ. മക്കൾ: സിസ്റ്റർ ട്രീസ (ബെനഡിക്ടൻ സഭാംഗം), ബെന്നി (ദുബായ്), ഷൈനി, ബിജു (ദുബായ് ), ബിജി, ജിജോ ( ദുബായ്). മരുമക്കൾ: ചെറിയാൻ, വിൽസൺ, നൈന, നീത, ഹിൽഡ.