hajara-70

മട്ടാഞ്ചേരി: പെട്ടിക്കാരൻ പറമ്പിൽ താമസിക്കുന്ന പരേതനായ യൂസഫിന്റെ ഭാര്യ ഹാജറ (70) നിര്യാതയായി. മകൻ: റഫീഖ്. മരുമകൾ: ഹസീന.