ആലങ്ങാട്: മുപ്പത്തടം എരമം കണ്ടങ്ങാട് വീട്ടിൽ കെ.പി.പാപ്പച്ചൻ (പത്രോസ് -70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് ആലങ്ങാട് സെന്റ് മേരീസ് സെമിത്തേരിയിൽ. ഭാര്യ: ഗ്രേസി. മക്കൾ: സിജു, സിജി, സിജോയ്. മരുമക്കൾ: ജോജി, ജെൻസി, സല്ലു.
.