കൂത്താട്ടുകുളം: സ്വാതന്ത്ര്യസമര സേനാനി ഉപ്പുകണ്ടം കോഴിക്കാട്ടേൽ കെ.ജെ.ജോസഫ് (പീച്ചിയിൽ കുഞ്ഞുഞ്ഞ്- 93) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വടകര സെന്റ് ജോൺസ് യാക്കോബായ കോൺഗ്രിഗേഷൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: വെണ്ണിക്കുളം തുർക്കടയിൽ സാറാമ്മ. മക്കൾ: ജോൺ (സീനിയർ ക്ലർക്ക്, സബ്‌രജിസ്ട്രാർ ഓഫീസ്, കൂത്താട്ടുകുളം), മേരി , കുര്യൻ. മരുമക്കൾ: മിനി, എൽദോ, ജിത്തു.