babu-64

മുളന്തുരുത്തി: ചെങ്ങോലപ്പാടം കുരിശിങ്കൽ വലിയവീട്ടിൽ ബാബു (64) നിര്യാതനായി. ഭാര്യ: വാഴക്കുളം വാമറ്റത്തിൽ ബെസി. മകൾ: അനീന.