ഇരുമ്പനം: തേരംപിള്ളിൽ കാർത്യായനി. എസ്. മേനോൻ (83) മുംബായിൽ നിര്യാതയായി. ഭർത്താവ്: കാര്യാനപ്പിള്ളിൽ ശ്രീധര മേനോൻ. മക്കൾ: മനോജ് എസ് മേനോൻ (റെയിൽവേ), മായ എസ്.മേനോൻ.