thandu-95

അങ്കമാലി: അങ്കമാലി നഗരസഭ മുൻ ചെയർപേഴ്‌സൺ താണ്ടു ടീച്ചർ (95) നിര്യാതയായി. അങ്കമാലി പഞ്ഞിക്കാരൻ വീട്ടിൽ പരേതനായ വർഗീസിന്റെ ഭാര്യയാണ്. റിട്ട. അധ്യാപികയും കാഞ്ഞൂർ കോയിക്കര കുടുംബാംഗവുമാണ്. മക്കൾ: ബെന്നി, നീന, രാജു, ജോയി, സാബു, വിക്റ്റോ. മരുമക്കൾ: മേരി, തോമസ്, സിസിലി, മേരി, റാണി, ബെറ്റ്‌സി.