krishnan

കോലഞ്ചേരി: മണ്ണൂർ എടപ്പാട്ട് എ.ആർ. കൃഷ്ണൻ (95) നിര്യാതനായി. കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവും സി. പി. എം ഐരാപുരം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു . ഭാര്യ: പരേതയായ ഭവാനി. മക്കൾ: രാഘവൻ, രാമകൃഷ്ണൻ, രാജമ്മ, ദേവകി, നന്ദിനി, പരേതനായ കുഞ്ഞൻ പിള്ള. മരുമക്കൾ: പ്രഭാവതി, തുളസി, ചെല്ലപ്പൻ, ബാലകൃഷ്ണൻ, ഷാലി .