കളമശേരി: മഞ്ഞുമ്മൽ കൂനത്തുവീട്ടിൽ പരേതനായ കുഞ്ഞുമരക്കാരിന്റെ ഭാര്യ നബീസ (87) നിര്യാതയായി. മക്കൾ: സുഹറ, റുക്കിയ, ഷംല, നിസ, സാജിത, ഹനീഫ, പരേതനായ മുഹമ്മദ്. മരുമക്കൾ: ബാവ. എം.എ, അലി, ഷാജി, ഫൗസിയ, വിജിനത്തു, പരേതരായ ബാവ , കുഞ്ഞുമുഹമ്മദ്.