santhakumari-76

ആലങ്ങാട്: തിരുവാല്ലൂർ ശിവപ്രഭയിൽ പരേതനായ ഭാസ്‌കരൻനായരുടെ ഭാര്യ ശാന്തകുമാരി (76) കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു. മക്കൾ: പരേതനായ അജയകുമാർ, ജയശ്രീ, ജയന്തി, വിജയകുമാർ. മരുമക്കൾ : രതീഷ്ബാബു, മണി.കെ.എം,​ അനുമോൾ.