jayalakshmi-89

നെട്ടൂർ: താമരക്കുളത്ത് പരേതനായ തൃപ്പൂണിത്തുറ സംസ്‌കൃത കോളജ് മുൻ പ്രിൻസിപ്പൽ ഗോപാലകൃഷ്ണഅയ്യരുടെ ഭാര്യ ജയലക്ഷ്മി (89) നിര്യാതയായി. മക്കൾ: രാജലക്ഷ്മി, ഡോ. രാധിക,​ ഹരി (ബിസിനസ്). മരുമക്കൾ: പരേതനായ രാധാകൃഷ്ണൻ, അലി, ഗീത (അസി. പ്രൊഫ.സംസ്‌കൃത കോളേജ്, തൃപ്പൂണിത്തുറ).