പെരുമ്പാവൂർ: അയ്‌മുറി ആട്ടുകാരൻ പത്രോസ് വർക്കി (88) നിര്യാതനായി. ഭാര്യ: ഏലമ്മ. മക്കൾ: ബാബു, റാണി, ജോർജ്, മേരി, എൽസി. മരുമക്കൾ: സിൽവി, പോളച്ചൻ, റോസ് മേരി, എൽസി, റെക്‌സ്.