പിറവം: പാഴൂർ കല്ലുമാരി കുടിലിൽ തമ്പി കെ.യു (65) നിര്യാതനായി. ഭാര്യ: തൃപ്പൂണിത്തുറ എരൂർ ആനാംതുരുത്തിൽ കുടുംബാംഗം എൽസി. മക്കൾ: ജിൻസി, ജിനീഷ്. മരുമകൻ: ജോസ്.