jail
ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി ആലുവ സബ്ബ് ജയിലിലേക്ക് കൊറോണ പ്രതിരോധ സാമഗ്രികൾ കൈമാറുന്നു

ആലുവ: ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി ആലുവ സബ്ബ് ജയിലിലേക്ക് കൊവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു. സബ്ബ് ജയിൽ സൂപ്രണ്ട് സുരേഷ് ബാബു ഏറ്റുവാങ്ങി. സമിതി ഭാരവാഹികളായ സാബു പരിയാരത്ത്, എ.വി. റോയ്, ഷെമീർ കല്ലുങ്കൽ, ജോൺസൻ മുളവരിക്കൽ, ഡെപ്യൂട്ടി ജയിൽ ഓഫീസർ എം.ബി. ഷാജിമോൻ, അസിസ്റ്റന്റ് ജയിൽ ഓഫീസർ പി.എ. അരുൺ എന്നിവരും പങ്കെടുത്തു.