kklm

കൂത്താട്ടുകുളം: ഇടയാർ പുത്തൻപുരയിൽ പരേതനായ ഭാസ്കരന്റെ ഭാര്യ കൗസല്യ (66) നിര്യാതയായി. മക്കൾ: ഷീബ, (സെക്രട്ടറി, ഇടയാർ ക്ഷീരസംഘം), ഷീജ. മരുമക്കൾ: ബാബു, ഷാജി.