വൈപ്പിൻ: എടവനക്കാട് പഴങ്ങാട് വേലിക്കെട്ടുവീട്ടിൽ ബീരാന്റെ മകൻ അബൂബക്കർ (71) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ആമിന. മക്കൾ: ബീരാസ് (ബീരു), ഇബ്രാഹിംകുട്ടി, അഫ്‌സൽ (ഇരുവരും ദുബായ്), ഉമ്പി. മരുമക്കൾ: നസീമ, റഹ്മത്ത്, ഷെജിത, ഇക്ബാൽ.