പള്ളുരുത്തി: കോണം മൂലങ്കര രാജപ്പൻ (78) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: പരേതയായ ലീല. മക്കൾ: ഷീല, പ്രസാദ്, ഇന്ദിര, പ്രകാശൻ. മരുമക്കൾ: ഗോപി, മണി, പ്രേമൻ, മാലതി.