കളമശേരി: വിടാക്കുഴയിൽ ഡി.വൈ.എഫ്.ഐ. യൂണിറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഹെൽപ്പ് സെന്ററിന്റെ ഭാഗമായി ആശുപത്രി സർവീസിനായി സജ്ജമാക്കിയ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ഏരിയ കമ്മിറ്റി അംഗം അഡ്വ.മുജീബ് റഹ്മാൻ നിർവഹിച്ചു. പി.ടി.ബിജു അദ്ധ്യക്ഷത വഹിച്ചു.