ആലുവ: പുറയാർ അമ്പാട്ടകുടി മുസ്തഫയുടെ മകൻ എ.എം. അടിമകുട്ടി (81) നിര്യാതനായി. ഭാര്യ: പുറയാർ തച്ചേത്ത് കുടുംബാംഗം ജമീല. മക്കൾ: മുഹമ്മദ്, ഹംസ, ബീവി. മരുമക്കൾ: സലിം, സുനിത, ജസീന.