ആലുവ: ചാലക്കൽ കടവിൽതാഴത്ത് പരേതനായ മീതിയന്റെ മകൻ അലിക്കുഞ്ഞ് (63) നിര്യാതനായി.
ഭാര്യമാർ: ഐഷാബീവി, റംല. മക്കൾ: നജിയമോൾ, നജുമമോൾ, നസീറമോൾ, നസ്രുദ്ദീൻ, നിസാമുദ്ദീൻ. മരുമക്കൾ: അൻസിഫ്, റഫീഖ്, സാലിഹ്.