കൊച്ചി: അടിമാലി ചെറുകുഴിയിൽ സി.കെ. വാസുദേവന്റെ ഭാര്യ ഓമന (68) മുംബയിൽ നിര്യാതയായി. അയ്യപ്പൻകാവ് കരിപ്പായിൽ പരേതനായ എം.കെ. കൃഷ്ണന്റെ മകളാണ്. മക്കൾ: സുമം, സുമേഷ്. മരുമക്കൾ: സമീർ, അപൂർവ.