gopi

കൊച്ചി : പണ്ഡിറ്റ് കറുപ്പൻ വിചാരവേദിയുടെ പണ്ഡിറ്റ് കറുപ്പൻ പുരസ്കാരത്തിന് സാക്ഷരതാമിഷൻ മുൻ ഡയറക്ടർ ഡോ. ഗോപിനാഥ് പനങ്ങാട് അർഹനായി. 25,000 രൂപയും പ്രശസ്തിഫലകവും അടങ്ങുന്ന പുരസ്കാരം പണ്ഡിറ്റ് കറുപ്പന്റെ 137–ാം ജന്മദിനമായ 24 ന് സമ്മാനിക്കുമെന്ന് വിചാരവേദി ജനറൽ സെക്രട്ടറി വി. സുന്ദരം അറിയിച്ചു.