c-p-thambi-59

പെരുമ്പാവൂർ: വെങ്ങോല മേപ്രത്തുപടി ചുണ്ടാക്കാടൻ വീട്ടിൽ സി.പി. തമ്പി (59) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: അമൃത, മരിയ. മരുമക്കൾ: എൽദോസ്, ചാൾസ്.