പറവൂർ: സി. മാധവൻ റോഡ് വാരുകണ്ടത്തിൽ എം.കെ. കൃഷ്ണൻകുട്ടിയുടെ മകൾ സ്മിത (40) നിര്യാതയായി. മകൻ: കൈലാസ്. അമ്മ: സരള.