anwar-sadath
മഹിളാലയം പാലം കവലയിൽ നിർമ്മാണം പൂർത്തിയായ ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം നിയുക്ത എം.എൽ.എ അൻവർ സാദത്ത് നിർവ്വഹിക്കുന്നു

ആലുവ: എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് മഹിളാലയം പാലം കവലയിൽ നിർമ്മാണം പൂർത്തിയായ ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം നിയുക്ത എം.എൽ.എ അൻവർ സാദത്ത് നിർവഹിച്ചു. കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, വാർഡ്മെമ്പർ നജീബ്, അനസ്, ഫെസ്സി എന്നിവർ പങ്കെടുത്തു.