bushara-45

തോപ്പുംപടി: ചുള്ളിക്കൽ ചിത്തുപറമ്പിൽ ഫൈസലിന്റെ ഭാര്യ ബുഷറ (45) കൊവിഡ് ബാധിച്ച് മരിച്ചു. മക്കൾ: സോന, ഫിദ. മരുമകൻ: അൽത്താഫ്‌.