triple-lockdown-

ട്രിപ്പിൾ ലോക്ക് ഡൗണിനെ തുടർന്ന് എറണാകുളം ജില്ല കൂടുതൽ നിയന്ത്രണങ്ങളിലായപ്പോൾ കലൂർ സ്റ്റാൻഡിൽ ഗാന്ധിനഗറിലെ അഗ്നിശമനസേനയുടെ നേതൃത്വത്തിലെത്തിയ ജീവനക്കാർ ഭക്ഷണം വിതരണം ചെയ്യുന്നത് വാങ്ങാൻ സാമൂഹിക അകലം പാലിച്ച് നിൽക്കുന്നവർ