കളമശേരി: ഏലൂർ നഗരസഭയിലെ മുപ്പതാം വാർഡിൽ റാപ്പിഡ് റെസ്പോൺസ് ടീം കൗൺസിലർ ചന്ദ്രികാ രാജന്റെ നേതൃത്വത്തിൽ റോഡുകളും കാനകളും വൃത്തിയാക്കി. ബി.ജെ.പി. മുനിസിപ്പൽ പ്രസിഡന്റ് വി.വി.പ്രകാശൻ, ദിലീപ് കുമാർ, ജയൻ , രാജശേഖരൻ, ബിനുവടാത്തല എന്നിവർ പങ്കെടുത്തു.