അങ്കമാലി: കറുകുറ്റി പരേതനായ മൂഞ്ഞേലി കുമാരന്റെ മകൻ ജോഷി (47) നിര്യാതനായി. കൊച്ചിൻ ഷിപ്പ്യാഡ് ജീവനക്കാരനാണ്. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ: ബീതു. മക്കൾ: അഭിവന്ദ്യ, ആരവ്.