കൂത്താട്ടുകുളം: കിഴകൊമ്പ് പൂതാംകുഴിയിൽ പരേതനായ നാരായണന്റെ ഭാര്യ ദേവകി (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. തിരുമാറാടി കരോട്ട് കുടുംബാംഗമാണ്. മക്കൾ: മാധവൻ, രാജൻ, തങ്കമ്മ, സോമൻ. മരുമക്കൾ: രാജമ്മ, വത്സല, വാസു, കുഞ്ഞമ്മിണി.